മദ്യപിച്ച് അക്രമാസക്തനായ യുവാവ് അറസ്റ്റിൽ

കോട്ടയം: മദ്യപിച്ച് അക്രമാസക്തനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം തിരുവഞ്ചൂർ പുളിക്കാപറമ്പിൽ റെജിയെയാണ് (41) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം തിരുനക്കര മൈതാനത്ത് മദ്യപിച്ച് അക്രമാസക്തനായ നിലയിൽ കണ്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ശേഷവും അക്രമാസക്തനായി കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും അടിച്ചുതകർക്കുകയും ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - A drunk and violent youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.