Posted On
date_range Updated On
date_range പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 19കാരനെതിരെ കേസ്
ചെറുതോണി: പത്താംക്ലാസ് വിദ്യാര്‍ഥിനിയായ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19കാരനെതിരെ കേസ്. പനി ബാധിച്ചതിനെതുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്.
മാതാവ് സ്കൂള്‍ അധികൃതരെയും അവർ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്‍റര്‍, പൊലീസ് എന്നിവിടങ്ങളിലും അറിയിച്ചതിനെത്തുടര്‍ന്ന് മുരിക്കാശ്ശേരി പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് നിരീക്ഷണത്തിലുള്ള യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.