Posted On
date_range Updated On
date_range ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ചെറുതോണി: ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. കളത്തിൽ വീട്ടിൽ ജിഷ്ണു ഉത്തമനാണ് (32) പിടിയിലായത്. തള്ളക്കാനം സ്വദേശിയായ ഇയാൾ കഞ്ഞിക്കുഴിയിലെ വർക്ഷോപ് ജീവനക്കാരനാണ്.
സ്കൂളിൽ നടത്തിയ കൗൺസലിങ്ങിൽ വിദ്യാർഥിനി പീഡന വിവരം പറയുകയായിരുന്നു. സ്കൂൾ അധികൃതർ ഇടുക്കി വനിത സെല്ലിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.