തിരുവോണദിനത്തില്‍ അതിഥികൾക്ക് ഉമ്മന്‍ ചാണ്ടി സദ്യവിളമ്പുന്നു
Posted On
date_range Updated On
date_range അർബുദ േരാഗികൾക്ക് ഒാണസദ്യ ഒരുക്കി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ തിരുവോണ ദിനത്തില്‍ അർബുദരോഗ ബാധിതര്‍ക്കായി ഓണസദ്യയൊരുക്കി.
ഉമ്മന്‍ ചാണ്ടി സദ്യ വിളമ്പി നല്കി. ഓണപ്പുടവയും തെരഞ്ഞെടുത്ത 26 പേര്‍ക്ക് ചികിത്സ ധനസഹായ വിതരണവും നടത്തി.
അബൂദബി ഇന്ദിര ഗാന്ധി വീക്ഷണം കള്‍ചറല്‍ ഫോറത്തിെൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.പി.സി.സി അംഗം എം.എ. ലത്തീഫ് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.