ശ​ശി​ധ​ര​ൻ

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചയാൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ച പാ​ൽ​ക്കു​ള​ങ്ങ​ര വ​ട്ട​വി​ളാ​ക​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ജു എ​ന്ന ശ​ശി​ധ​ര​നെ (41) വ​ഞ്ചി​യൂ​ർ ​പൊ​ലീ​സ് അ​റ​സ്​​റ്റ്​​ ​ചെ​യ്​​തു.

വ​ഞ്ചി​യൂ​ർ എ​സ്.​എ​ച്ച്.​ഒ എ​സ്.​ആ​ർ. നി​സാ​മി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ​പൊ​ലീ​സ് സം​ഘ​മാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം വ്യാ​ഴാ​ഴ്​​ച പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. 

Tags:    
News Summary - Man arrested for trying to rape girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.