Posted On
date_range Updated On
date_range മദ്യസേവ; പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: നന്ദാവനം എ.ആര് ക്യാമ്പില്‍ പരസ്യമായി മദ്യസേവ നടത്തിയ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്യാന്‍ കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ ഉത്തരവിട്ടു.
പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് ജില്ല ഭാരവാഹി ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്യുന്നത്.
കമാന്‍ഡൻഡ് അശോകന് നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് ബാരക്കിലിരുന്ന് പൊലീസുകാര്‍ മദ്യപിക്കുന്ന ദൃശ്യം അസി. കമാന്‍ഡൻറ് പകര്‍ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.