ഓട്ടോകളിലെ എൽ.ഡി.എഫ്​ പരസ്യം; ഗതാഗത കമീഷണർക്ക് പരാതി നൽകി ഡി.സി.സി

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫിെൻറ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​ര​സ്യ​ത്തിെൻറ ചു​വ​പ്പ്‌ സ്​​റ്റി​ക്ക​ര്‍ ഓ​ട്ടോ​ക​ളു​ടെ മു​ക​ളി​ൽ പ​തി​പ്പി​ക്കു​ന്ന​ത്‌ കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​െൻറ ലം​ഘ​ന​മാ​ണെ​ന്ന്‌ ആ​രോ​പി​ച്ച്‌ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ ഗ​താ​ഗ​ത ക​മീ​ഷ​ണ​ര്‍ക്ക്‌ പ​രാ​തി ന​ല്‍കി. ​

നി​യ​മ​പ്ര​കാ​രം മ​ഞ്ഞ​യും ക​റു​പ്പും നി​റം മാ​ത്ര​മാ​ണ്‌ ടാ​ക്‌​സി ഓ​ട്ടോ​ക​ള്‍ക്ക്‌ അ​നു​വ​ദ​നീ​യ​മാ​യി​ട്ടു​ള്ള​ത്‌. എ​ന്നാ​ല്‍ ഓ​ട്ടോ​ക​ളെ ആ​ക​മാ​നം ചു​വ​പ്പ​ണി​യി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ​ര​സ്യം ഒ​ട്ടി​ച്ചു​ള്ള നി​യ​മ​ലം​ഘ​ന​ത്തി​ന്​ സ​ര്‍ക്കാ​ര്‍ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്‌.

മോ​ട്ടോ​ര്‍വാ​ഹ​ന നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട്‌ ന​ട​ത്തു​ന്ന ഇ​ത്ത​രം ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്‌ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - LDF ad in autos DCC filed complaint with Transport Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.