മാജിക് പ്ലാനറ്റ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ സുരക്ഷാ വിഡിയോ ഗാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാന്ത്രികവടി വീശി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range മന്ത്രി മാന്ത്രികവടി വീശി, സ്ക്രീനിൽ മാജിക് പ്ലാനറ്റ് തുറന്നു
തിരുവനന്തപുരം: ഏഴു മാസക്കാലമായി അടഞ്ഞുകിടന്ന മാജിക് പ്ലാനറ്റ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ സുരക്ഷാ വിഡിയോ ഗാനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാന്ത്രികവടി വീശി പ്രകാശനം ചെയ്തു.
ആശയാവിഷ്കാരം ഗോപിനാഥ് മുതുകാട്. ഷൈല തോമസ് എഴുതിയ വരികൾക്ക് വിഷ്ണു അശോകിെൻറ സംഗീതത്തിൽ പിന്നണി ഗായിക ശ്വേത അശോകാണ് ഗാനം ആലപിച്ചത്.
മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗോപിനാഥ് മുതുകാട്, മാജിക് അക്കാദമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.