യൂനിവേഴ്സിറ്റി മെറിറ്റ് സ്കോളര്‍ഷിപ് 2014-15

കേരള സര്‍വകലാശാല 2014^15ലെ യൂനിവേഴ്സിറ്റി മെറിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ ബിരുദ/ബിരുദാനന്തര ബിരുദ, എം.എല്‍.ഐ.എസ്സി (2013^14 ബാച്ച്) കോഴ്സുകളില്‍ പഠിക്കുന്നവരുടെ പട്ടിക ക്ഷണിച്ചു. അര്‍ഹരായവരുടെ ലിസ്റ്റ് അതത് കോളജ് പ്രിന്‍സിപ്പല്‍മാര്‍/വകുപ്പ് മേധാവികള്‍ ആഗസ്റ്റ് 21നകം മാര്‍ക്ക് ലിസ്റ്റിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. നിബന്ധനകളും പ്രഫോര്‍മയും വെബ്സൈറ്റില്‍ (www.keralauniversity.ac.inWhat's New ലിങ്കില്‍ ലഭിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.