എല്‍.പി സ്കൂള്‍ അസിസ്റ്റന്‍റ് ഇന്‍റര്‍വ്യൂ

ഇന്‍റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 160/2012, 161/2012 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്കൂള്‍ അസിസ്റ്റന്‍റ് (എന്‍.സി.എ^ പട്ടികജാതി, പട്ടികവര്‍ഗം) തസ്തികയുടെ ഇന്‍റര്‍വ്യൂ 2015 സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല്, ഒമ്പത്, പത്ത് തീയതികളില്‍ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ വെച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എസ്.സി വെബ്സൈറ്റായ www.keralapsc.gov.in ല്‍ നല്‍കിയിട്ടുള്ള സെപ്റ്റംബര്‍ മാസത്തെ ഇന്‍റര്‍വ്യൂ പ്രോഗ്രാം കാണേണ്ടതാണ്. ഇന്‍റവ്യൂവിന് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്  

ഒ.ടി.ആര്‍ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 22/2015, 55/2015 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഇംഗ്ളീഷ് ജൂനിയര്‍ (എന്‍.സി.എ^ പട്ടിക ജാതി പട്ടികവര്‍ഗം) തസ്തികയുടെ ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ 2015 സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ വെച്ച് നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍  : 0471 2546439

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.