പ്ല​സ്ടു പ്രി​ലി​മി​ന​റി പി.​എ​സ്.​സി പ​രീ​ക്ഷ ജ​യി​ച്ച​വ​ര്‍ക്ക് കാലിക്കറ്റിൽ സൗ​ജ​ന്യ പ​രി​ശീ​ല​നം

തേ​ഞ്ഞി​പ്പ​ലം: പ്ല​സ്ടു പ്രി​ലി​മി​ന​റി പി.​എ​സ്.​സി പ​രീ​ക്ഷ ജ​യി​ച്ച​വ​ര്‍ക്ക് മെ​യി​ന്‍ പ​രീ​ക്ഷ​യ്ക്കാ​യി കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിൽ സൗ​ജ​ന്യ പ​രി​ശീ​ല​നം. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ പേ​ര്, വി​ലാ​സം, പ്രി​ലി​മി​ന​റി റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, വാ​ട്‌​സ് ആ​പ്പ് ന​മ്പ​ര്‍ എ​ന്നി​വ സ​ഹി​തം നാ​ലി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം bureaukkd@gmail.com എ​ന്ന മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍ക​ണം. ഫോ​ണ്‍: 04942 405540.

Tags:    
News Summary - Free coaching at Calicut university for Candidates who have passed Plus Two Preliminary PSC Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.