Posted On
date_range Updated On
date_range നീറ്റിന് കൂടുതൽ പരീക്ഷകേന്ദ്രങ്ങൾ
ന്യൂഡൽഹി: മേയിൽ നടക്കുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) കൂടുതൽ പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചു. മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. 4000ത്തിലധികം വിദ്യാർഥികൾ അപേക്ഷിച്ച എല്ലാ നഗരങ്ങളിലും പരീക്ഷകേന്ദ്രങ്ങൾ അനുവദിച്ചതായി മന്ത്രി ട്വിറ്ററിൽ അറിയിച്ചു. മാർച്ച് ഒമ്പതിനാണ് നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. മാർച്ച് 12 മുതൽ 16 വരെ അപേക്ഷയിൽ തിരുത്താൻ അവസരമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.