Posted On
date_range Updated On
date_range മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനം: ഓൺലൈൻ അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: മെഡിക്കൽ/ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ തീയതി മാർച്ച് 10 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും മാർച്ച് 11നകം പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസിൽ ലഭിക്കണം. ബിഫാം, ഫാം ഡി കോഴ്‌സുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.