Posted On
date_range Updated On
date_range കേരള സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു
കേരള സർവകലാശാല നാളെ (04/01/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സർവകലാശാല പി.ആർ.ഒ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വൈകീട്ട് നാളെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകളുടെ സമയം മാറ്റിയതായി പരീക്ഷ കൺട്രോളർ അറിയിച്ചിരുന്നു. പീന്നീടാണ് എല്ലാ പരീക്ഷകളും മാറ്റിവെക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.