സി.യു.ഇ.ടി യു.ജി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ​രീ​ക്ഷ​യാ​യ സി.​യു.​ഇ.​ടി യു.​ജി 2024ന് ​അ​േ​പ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് ത​യാ​റാ​യി. പ​രീ​ക്ഷ ന​ട​ത്തി​പ്പു​കാ​രാ​യ ദേ​ശീ​യ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ exams.nta.ac.in എ​ന്ന സൈ​റ്റി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

മേ​യ് 15 മു​ത​ൽ 24 വ​രെ​യാ​ണ് സി.​യു.​ഇ.​ടി യു.​ജി. വി​ദേ​ശ​ത്തെ 26 ഉ​ൾ​പ്പെ​ടെ 380 ന​ഗ​ര​ങ്ങ​ളി​ലാ​യി ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​യും പേ​ന​യും ക​ട​ലാ​സും ഉ​പ​യോ​ഗി​ച്ചും ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക്ക് 13.48 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ അ​പേ​ക്ഷി​ച്ച​ത്.

Tags:    
News Summary - CUTE UG Admit Card can be downloaded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.