?????????? ????? ????? ???????^??????????? ?.??.?? ??????? ??????????? ????????? ??.??.? ?????? ??????????????

‘കാറ്റ്​’ ഫലം പ്രസിദ്ധീകരിച്ചു; 11 പേർക്ക്​ മുഴുവൻ മാർക്ക്​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ മാ​നേ​ജ​്​​മ​െൻറ്​ പ​ഠ​ന പ്ര​വേ​ശ​ന​ത ്തി​നു​ള്ള ‘കാ​റ്റ്​’ (കോ​മ​ൺ അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
കാ​ൻ​പു​ർ ​െഎ.​െ​എ.​ ടി​ലെ വി​ദ്യാ​ർ​ഥി റൗ​ണ​ക്​ മ​ജും​ദാ​റി​നാ​ണ്​ ഒ​ന്നാം റാ​ങ്ക്.
നൂ​റു ശ​ത​മാ​നം സ്​​കോ​ർ ചെ​യ്​​ത 11 വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. ഇ​വ​ർ എ​ല്ലാ​വ​രും ആ​ൺ​കു​ട്ടി​ക​ളും എ​ൻ​ജി​നീ​യ​റി​ങ്​ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രു​മാ​ണ്. ഇ​തി​ൽ ഏ​ഴു​പേ​ർ മ​ഹാ​രാ​ഷ്​​ട്ര​ക്കാ​രാ​ണ്.
ര​ണ്ടു​പേ​ർ പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നും ഒ​രാ​ൾ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും ഒ​രാ​ൾ ബി​ഹാ​റി​ൽ​നി​ന്നു​മാ​ണ്. 2.5 ല​ക്ഷം പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 21 പേ​ർ​ക്ക്​ 99.99 ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ച്ചു. ന​വം​ബ​ർ 28ന്​ ​ന​ട​ത്തി​യ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം കൊ​ൽ​ക്ക​ത്ത ​െഎ.​െ​എ.​എം വെ​ബ്​​സൈ​റ്റാ​യ iimcat.ac.in ല​ഭി​ക്കും.
Tags:    
News Summary - CAT result published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.