ക്യാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ഫ​ലം

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലെ​യും ഇ​ന്‍റ​ർ സ്‌​കൂ​ൾ സെ​ന്‍റ​റു​ക​ളി​ലെ​യും പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ഫ​ലം https://cat.mgu.ac.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ പ​രി​ശോ​ധി​ക്കാം. ഫോ​ൺ: 0481 2733595, ഇ-​മെ​യി​ൽ: cat@mgu.ac.in.

Tags:    
News Summary - CAT Entrance Exam Result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.