സാങ്കേതിക സർവകലാശാല ക്ലാസുകൾ ഇന്നുമുതൽ ഒാൺലൈനിൽ

തി​രു​വ​ന​ന്ത​പു​രം: എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ​േകാ​ഴ്​​സു​ക​ളു​ടെ ര​ണ്ടും നാ​ലും സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ ഏ​പ്രി​ൽ 26ന്​ ​ഓ​ൺ​ലൈ​നാ​യി ആ​രം​ഭി​ക്കും. സ​മ​യ​ക്ര​മം ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​യ​ർ​ന്ന സെ​മ​സ്​​റ്റ​റു​ക​ളി​ലെ ക്ലാ​സ്​ മു​മ്പ്​ തീ​രു​മാ​നി​ച്ച പ്ര​കാ​ര​മു​ള്ള സ​മ​യ​ക്ര​മം പ്ര​കാ​രം തു​ട​രും.

സി​ൻ​ഡി​ക്കേ​റ്റി​െൻറ അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് റി​സ​ർ​ച് സ്​​ഥി​രം​സ​മി​തി ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ്​ ക്ലാ​സ്​ ആ​രം​ഭി​ക്കു​ന്ന​ത്.

മേ​യ് 15ന് ​ശേ​ഷം കോ​വി​ഡ് സാ​ഹ​ച​ര്യം അ​വ​ലോ​ക​നം ചെ​യ്ത​ശേ​ഷ​മാ​യി​രി​ക്കും അ​ക്കാ​ദ​മി​ക് ഷെ​ഡ്യൂ​ളി​ലെ മാ​റ്റും മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളും തീ​രു​മാ​നി​ക്കു​ക. മാ​റ്റി​െ​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ് 15 ദി​വ​സ​മെ​ങ്കി​ലും മു​മ്പ്​ വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കും. ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​വ​ർ​ക്ക്​ പ​രീ​ക്ഷ​ക​ൾ​ക്ക് മു​മ്പ് 10 ദി​വ​സ​ത്തെ ഇ​ട​വേ​ള ന​ൽ​കും.

Tags:    
News Summary - Technical University classes online from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.