കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ എം.ടെക് ഒപ്റ്റോ ഇലക്ട്രോണിക്സ് ആൻഡ് ലേസർ ടെക്നോളജി കോഴ്സിൽ ഒഴിവുള്ള പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്കായുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 26ന് രാവിലെ 10.30ന് നടക്കും. ഫോൺ: 0484 -2862411, 2575848 വെബ്സൈറ്റ്: https://cusat.ac.in/, https://photonics.cusat.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.