സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ഓവർസീയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 200 ഒഴിവാണുള്ളത്. പട്ടിക വർഗ വിഭാഗത്തിലുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/ബി.ടെക് /ഡിപ്ലോമ/ഐ.ടി.ഐ.
പ്രായപരിധി: 21-35 വയസ്. രണ്ടുവർഷത്തേക്കാണ് നിയമനം. അതത് ജില്ലാ പട്ടിക വർഗ വികസന ഓഫിസുകൾ (പ്രൊജക്ട് ഓഫിസ്ശ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസ്) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 23 വൈകീട്ട് അഞ്ചു മണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.