ഹിബ
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇന്റഗ്രേറ്റഡ് എം.എസ് സി ഫോട്ടോണിക്സ് നാലാം വര്‍ഷ വിദ്യാർഥിനി ഹിബ പി. സൈനുദ്ദീന്‍ ഡാഡ്-വൈസ് സ്കോളര്‍ഷിപ് ലഭിച്ചു. ജര്‍മനിയിലെ മാക്സ് ബോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘ലേസര്‍ പ്ലാസ്മ ഉപയോഗിച്ചുള്ള എക്സ്-റേ ഉൽപാദനത്തില്’ സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഗവേഷണം നടത്തുന്നതിനാണ് സ്കോളര്‍ഷിപ്.
റിട്ട. അധ്യാപകരായ മണ്ണാര്‍ക്കാട് പെരുമണ്ണില്‍ വീട്ടില്‍ സൈനുദ്ദീന്‍-ബുഷ്റ ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.