Posted On
date_range Updated On
date_range കുസാറ്റ് ബിടെക് പരീക്ഷ മാറ്റി
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നവംബര്‍ 26, ഡിസംബര്‍ ഏഴ് തിയതികളില്‍ നടത്താനിരുന്ന ബിടെക് ആറാം സെമസ്റ്റര്‍ (2012 സ്‌കീം) പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 30, 31 തീയതികളില്‍ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പരീക്ഷകളുടെ സമയക്രമത്തിന് മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.