Posted On
date_range Updated On
date_range എൻജിനീയറിങ്/ ആർകിടെക്ചർ/ ഫാർമസി ഒാപ്ഷൻ സമർപ്പണം ജൂൺ 30ന് 10വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ആർകിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സുകളിലേക്കും പ്രവേശനത്തിന് ഒാൺലൈൻ ഒാപ്ഷൻ സമർപ്പണത്തിനുള്ള സമയം വെള്ളിയാഴ്ച രാവിലെ 10 വരെ നീട്ടി. ഒന്നാം അലോട്ട്മെൻറ് വെള്ളിയാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ഒന്നാംഅലോട്ട്മെൻറിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സുകളിലേക്കോ കോളജുകളിലേക്കോ പിന്നീട് ഒാപ്ഷൻ സമർപ്പിക്കാൻ കഴിയില്ലെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.