സ്പോര്‍ട്സ്/എന്‍.സി.സി ക്വോട്ട പ്രവേശം

തിരുവനന്തപുരം:  പോളിടെക്നിക് കോളജ് സ്പോര്‍ട്സ് /എന്‍.സി.സി ക്വോട്ട പ്രവേശത്തിനുള്ള കൗണ്‍സലിങ് ജൂലൈ 30, 31 തീയതികളില്‍ രാവിലെ 10ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍  നടത്തും.  കൗണ്‍സലിങ്ങിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക്ലിസ്റ്റ് www.dtekerala.gov.in, www.polyadmission.org ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രേഖകളുടെ അസ്സലുമായി രക്ഷാകര്‍ത്താവിനോടൊപ്പം ഹാജരാകണം.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.