Representational Image

സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ ഒഴിവുകൾ

സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 81 ഒഴിവ്. ശമ്പളം: 29000-93000. യോഗ്യത: അഗ്രികൾചറൽ ബിരുദം അല്ലെങ്കിൽ സുവോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബി.എസ്‍സി. പ്രായം: 28. അസിസ്റ്റന്റ് എൻജിനീയർ സിവിൽ (18), ഇലക്ട്രിക്കൽ (5). ശമ്പളം: 40000 -1,40,000. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം. പ്രായം: 30. അക്കൗണ്ടന്റ്: 24 ഒഴിവ്. യോഗ്യത: ബി.കോം അല്ലെങ്കിൽ സി.എ/സി.എം.എ. പ്രായം: 30.

സൂപ്രണ്ട് ജനറൽ: ഒഴിവ് 11. യോഗ്യത: പി.ജി. പ്രായം: 30. ശമ്പളം: 40000 -140000. ഇതിന് പുറമെ സ്​പെഷൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സൂപ്രണ്ട് (ജനറൽ) തസ്തികയിൽ രണ്ട് ഒഴിവുകളും ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -എസ്.ആർ.ഡി (എൻജി) തസ്തികയിൽ 12 ഒഴിവുമുണ്ട്. സംവരണ വിഭാഗത്തിന് നിയമാനുസൃത പ്രായപരിധി ഇളവുണ്ട്. വിജ്ഞാപനം www.cewacor.mic.inൽ. അപേക്ഷ ഫീസ് 1250. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, വിമുക്ത ഭടന്മാർ എന്നിവർക്ക് 400 മതി. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, തൃശൂർ, കോട്ടയം എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.

സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 81 ഒഴിവ്. ശമ്പളം: 29000-93000. യോഗ്യത: അഗ്രികൾചറൽ ബിരുദം അല്ലെങ്കിൽ സുവോളജി, കെമിസ്ട്രി, ബയോകെമിസ്ട്രി ഒരു വിഷയമായി പഠിച്ച് ബി.എസ്‍സി. പ്രായം: 28.

അസിസ്റ്റന്റ് എൻജിനീയർ സിവിൽ (18), ഇലക്ട്രിക്കൽ (5). ശമ്പളം: 40000 -1,40,000. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം. പ്രായം: 30.

അക്കൗണ്ടന്റ്: 24 ഒഴിവ്. യോഗ്യത: ബി.കോം അല്ലെങ്കിൽ സി.എ/സി.എം.എ. പ്രായം: 30.

സൂപ്രണ്ട് ജനറൽ: ഒഴിവ് 11. യോഗ്യത: പി.ജി. പ്രായം: 30. ശമ്പളം: 40000 -140000.

ഇതിന് പുറമെ സ്​പെഷൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സൂപ്രണ്ട് (ജനറൽ) തസ്തികയിൽ രണ്ട് ഒഴിവുകളും ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -എസ്.ആർ.ഡി (എൻജി) തസ്തികയിൽ 12 ഒഴിവുമുണ്ട്. സംവരണ വിഭാഗത്തിന് നിയമാനുസൃത പ്രായപരിധി ഇളവുണ്ട്. വിജ്ഞാപനം www.cewacor.mic.inൽ. അപേക്ഷ ഫീസ് 1250. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, വിമുക്ത ഭടന്മാർ എന്നിവർക്ക് 400 മതി. സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, തൃശൂർ, കോട്ടയം എന്നിവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.

Tags:    
News Summary - Vacancies in Central Warehousing Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.