കേരള കാർഷിക സർവകലാശാലക്ക് കീഴിലെ കോഒാപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെൻറ് കോളജിൽ ടീച്ചിങ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
1. ഡിപ്പാർട്മെൻറ് ഒാഫ് റൂറൽ മാർക്കറ്റിങ് മാനേജ്മെൻറ്: രണ്ട് ഒഴിവ്
2. ഡിപ്പാർട്മെൻറ് ഒാഫ് െഡവലപ്മെൻറ്ഇക്കണോമിക്സ്: രണ്ട് ഒഴിവ്
3. ഡിപ്പാർട്മെൻറ് ഒാഫ് റൂറൽ ബാങ്കിങ് ആൻഡ് ഫിനാൻസ്: മൂന്ന് ഒഴിവ്
4. അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്: ഒരു ഒഴിവ്
5. ഫിസിക്കൽ എജുക്കേഷൻ: ഒരു ഒഴിവ്
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 26ന് തൃശൂർ വെള്ളാനിക്കരയിലുള്ള കേരള കാർഷിക സർവകലാശാലയുടെ കോഒാപറേഷൻ, ബാങ്കിങ് ആൻഡ് മാനേജ്മെൻറ് കോളജിൽ അസോസിയേറ്റ് ഡീനിെൻറ ഒാഫിസിൽ നടക്കുന്ന വാക്-ഇൻ ഇൻറർവ്യൂവിലൂടെയാണ് തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക്
www.kau.in കാണുക. ഫോൺ: 0487 -2438503
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.