എ​സ്.​ബി.​െ​എ​യി​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഒാ​ഫി​സ​ർ

സ്​​പെ​ഷ​ലി​സ്​​റ്റ്​ ​േക​ഡ​ർ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ൽ 119 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ റി​ക്രൂ​ട്ട്​​മ​െൻറി​ന്​​ എ​സ്.​ബി.​െ​എ വി​ജ്ഞാ​പ​ന​മാ​യി. ഏ​പ്രി​ൽ ഏ​ഴാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. മേ​യ്​ ആ​ദ്യ​വാ​രം പ​രീ​ക്ഷ ന​ട​ക്കും. 

സ്​​പെ​ഷ​ലി​സ്​​റ്റ്​ മാ​നേ​ജ്​​െ​മ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ (35 ഒ​ഴി​വു​ക​ൾ), ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (2), ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (82) എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ റി​ക്രൂ​ട്ട്​​മ​െൻറ്. 
യോ​ഗ്യ​ത: സ്​​പെ​ഷ​ൽ മാ​നേ​ജ്​​മ​െൻറ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​: സി.​എ/ ​െഎ.​സി.​ഡ​ബ്ല്യു.​എ/​എ.​സി.​എ​സ്​/​എം.​ബി.​എ/​പി.​ജി ഡി​പ്ലോ​മ

ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ: നി​യ​മ ബി​രു​ദം.
അ​പേ​ക്ഷ ഫീ​സ്​: ജ​ന​റ​ൽ/​ഒ.​ബി.​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ 600 രൂ​പ.
എ​സ്.​സി/​എ​സ്.​ടി/​അം​ഗ​പ​രി​മി​ത​ർ: 100 രൂ​പ.
https://bank.sbi/careers, https://www.sbi.co.in/careers എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ളു​ണ്ട്. ​അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തും ഇൗ ​വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ​യാ​ണ്.

Tags:    
News Summary - SBI specialist officer recruitment career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.