കെ.എസ്.ഇ.ബിയിൽ കായികതാരങ്ങൾക്ക് അവസരം; 12 ഒഴിവ്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

ഇനി പറയുന്ന കായിക ഇനങ്ങളിലാണ് അവസരം. ബാസ്കറ്റ്ബാൾ (പുരുഷന്മാർ-2 വനിതകൾ -2), വോളിബാൾ (പുരുഷന്മാർ - 2, വനിതകൾ -2), ഫുട്ബാൾ (പുരുഷന്മാർ 4). കൂടുതൽ വിവരങ്ങളും അപേക്ഷാഫോറവും www.kseb.inൽ ലഭിക്കും. ജനുവരി 31ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും.

Tags:    
News Summary - Opportunity for athletes at KSEB; 12 vacancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.