തൃശൂർ: കേരള ലളിതകല അക്കാദമി സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ (ഗ്രാഫിറ്റി ആര്‍ട്ട്) പ്രോജക്ടിലേക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈമാസം എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lalithkala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകര്‍ ഹ്യുമാനിറ്റിസ്, ഡിസൈന്‍, ഫൈന്‍ ആര്‍ട്സ്, ആര്‍ക്കിടെക്ചര്‍ എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയിട്ടുള്ളവരോ, ബിരുദ വിദ്യാർഥികളോ കാലാനുസൃതമായി ജോലി ചെയ്യുന്നവരോ ആകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.