ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടിവ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. കെമിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്/ഐ.ടി അനുബന്ധ മേഖലയിലായി 47 ഒഴിവുണ്ട്. പ്രായം: 26. നിയമാനുസൃത ഇളവുണ്ട്. ഓൺലൈനായി മാർച്ച് 15നകം അപേക്ഷിക്കണം. വിജ്ഞാപനം https://careers.gail.co.in ൽ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനകാലയളവിൽ പ്രതിമാസം 60,000 രൂപ ലഭിക്കും.
പരിശീലനവും പ്രബേഷനും പൂർത്തിയാക്കിയാൽ 60,000 -1,80,000 രൂപ ശമ്പളനിരക്കിൽ ഗ്രേഡ് 2 എക്സിക്യൂട്ടിവ് എൻജിനീയറായി നിയമിക്കും. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.