സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽ അപ്രൻറീസ്ഷിപ്പിന് അവസരം. ബിലാസ്പുർ, നാഗ്പുർ, റായ്പുർ എന്നിവിടങ്ങളിലായി ആയിരത്തിലേറെ അവസരങ്ങളുണ്ട്.
ബിലാസ്പുർ ഡിവിഷനിലെ ഒഴിവു വിവരങ്ങൾ:
(ട്രേഡ്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ)
സി.ഒ.പി.എ - -86 മെക്കാനിക് -112 സ്റ്റെനോഗ്രാഫർ -33 ഇലക്ട്രീഷ്യൻ -40 വയർമാൻ -40 ഷീറ്റ് മെറ്റൽ വർക്കർ -13 വെൽഡർ -45 പ്ലംബർ -8 മേസൺ -8 പെയിൻറർ -8 കാർപൻറർ -8 ഡ്രാഫ്റ്റ്സ്മാൻ - 8 ഫിറ്റർ - 5 മെഷീനിസ്റ്റ് - 5 ടേണർ -5 സർവേയർ -8
നാഗ്പുർ ഡിവിഷനിലെ ഒഴിവുവിവരങ്ങൾ:
(ട്രേഡ്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ)
ഫിറ്റർ 36, കാർപൻറർ 19, വെൽഡർ 32, പാസ 18, ഇലക്ട്രീഷ്യൻ 48, സെക്രേട്ടറിയൽ പ്രാക്ടീസ് 10, പൈപ്പ് ഫിറ്റർ 20, പെയിൻറർ 23, വയർമാൻ 11, ഇലക്ട്രോണിക്സ് മെക്കാനിക് 19 പവർ മെക്കാനിക്സ് 4,മെക്കാനിക് മെഷീൻ ടൂൾ മെയിൻറനൻസ് 4, ഡീസൽ മെക്കാനിക് 46, അപ്ഹോൾസ്റ്റർ 4, ബിയറർ 4
റായ്പുർ ഡിവിഷനിലെ ഒഴിവുകൾ
(ട്രേഡ്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ)
വെൽഡർ 73, ടേണർ 13, ഫിറ്റർ 93, മെഷീനിസ്റ്റ് 6, ഇലക്ട്രീഷ്യൻ 47, ഹെൽത് സാനിറ്ററി ഇൻസ്പെക്ടർ 2, സ്റ്റെനോഗ്രാഫർ 3, മെക്കാനിക് 18
വിദ്യാഭ്യാസ യോഗ്യത: 1. പത്താം ക്ലാസ് ജയിച്ചിരിക്കണം.
2. ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽനിന്നും െഎ.ടി.െഎ കോഴ്സ് പാസായിരിക്കണം
പ്രായപരിധി: 2018 ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞിരിക്കണം. 24 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്.
www.secr.indianrailways.gov.in എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 27 വൈകീട്ട് ആറ് മണിവരെ. 100 രൂപ അപേക്ഷ ഫീസ് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.