കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് അപേക്ഷിക്കാം
നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ ലിമിറ്റഡിൽ ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രൻറിസ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരളം, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്.
വിഭാഗങ്ങളും ഇരു തസ്തികകളിലെയും ഒഴിവുകളുടെ എണ്ണവും താഴെ:
1. മെക്കാനിക്കൽ എൻജിനീയറിങ്: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (90), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയിനിങ് (65)
2. ഇലക്ട്രിക്കൽ എൻജിനീയറിങ്: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (75), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയിനിങ് (65)
3. സിവിൽ എൻജിനീയറിങ്: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (25), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയിനിങ് (20)
4. ഇൻസ്ട്രുമെേൻറഷൻ: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (10), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയിനിങ് (10)
5. കെമിക്കൽ എൻജിനീയറിങ്: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (10), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയിനിങ് (10)
6. മൈനിങ് എൻജിനീയറിങ്: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (15), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയി നിങ് (15)
7. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (15), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയിനിങ് (15)
8. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ: ടെക്നീഷ്യൻ അപ്രൻറിസ് ട്രെയിനിങ് (10), ഗ്രാജ്വേറ്റ് അപ്രൻറിസ് ട്രെയിനിങ് (10)
അപേക്ഷിക്കുന്ന വിധം:
http://www.nlcindia.com ലൂടെ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. 2018 ജനുവരി അഞ്ചു വരെ അപേക്ഷിക്കാം. പ്രിൻറ്ഒൗട്ട് ജനുവരി പത്തിനകം കിട്ടത്തക്കവിധം തപാലിൽ അയക്കുകയും വേണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.