മാധ്യമം എജുകഫെയിലെ ‘സ്കിൽ-ഫസ്റ്റ് റെവല്യൂഷൻ: ദ ജെൻസി കരിയർ പാത്ത്’ സെഷനിൽ ജാബിർ ഇസ്മയിൽ
സംസാരിക്കുന്നു
Posted On
date_range Updated On
date_range സ്വന്തം പാഷൻ തിരിച്ചറിയണം -ജാബിർ ഇസ്മയിൽ
പഠനം മെച്ചമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി കരിയർ കോച്ചും മെന്ററുമായ ജാബിർ ഇസ്മയിലിന്റെ സെഷൻ. ‘സ്കിൽ-ഫസ്റ്റ് റെവല്യൂഷൻ: ദ ജെൻസി കരിയർ പാത്ത്’ എന്ന വിഷയത്തിലുള്ള സെഷനിൽ പഠനാനുഭവം മികച്ച രീതിയിലാക്കാനുള്ള നിരവധി നിർദേശങ്ങളും ഉപദേശങ്ങളും നൽകി. ഏറ്റവും നല്ല കാമ്പസിൽ പഠിച്ച് നേട്ടം കൊയ്യാനായിരിക്കണം പരിശ്രമം. അതിനായി സ്വന്തം പാഷൻ തിരിച്ചറിയണം. എല്ലാ ഇഷ്ടങ്ങളും പാഷനാകണമെന്നില്ല. ഏറ്റവും നല്ല പ്രോബ്ലം സോൾവറാണ് കരിയറിൽ നേട്ടം കൊയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.