Posted On
date_range Updated On
date_range വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് ‘പാത്ത് ഫൈന്റർ’ ശ്രദ്ധേയമായി
കോഴിക്കോട്: വൊക്കേഷണൽ ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെൽ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പാത്ത് ഫൈന്റർ’ സ്റ്റാൾ ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.
എൻ.എസ്.ക്യൂ.എഫ് കോഴ്സുകളുടെ ബുക്ക് ലെറ്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
സ്റ്റാളിൽ കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കരിയർ ഗൈഡൻസ്, ഗോൾ സെറ്റിങ്, വി.എച്ച്.എസ്.ഇ ഹെൽപ് ഡെസ്ക്, ഡ്രീം ട്രീ എന്നിവ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.