അശ്വതി ശ്രീകാന്ത്
Posted On
date_range Updated On
date_range കരുതലോടെ കൈകാര്യം ചെയ്യൂ- അശ്വതി
കോഴിക്കോട്: കുട്ടികളോടുള്ള സമീപനങ്ങളിൽ പുതിയ ചിന്തകൾക്ക് വഴിക തുറന്ന് പ്രമുഖ ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്തിന്റെ വെൽനസ് സെഷൻ. രക്ഷിതാക്കളുടെ ചെറിയ അശ്രദ്ധകൾ പോലും കുട്ടികളിലുണ്ടാക്കുന്ന വലിയ മുറിപ്പാടുകളെ ചൂണ്ടിക്കാണിച്ചായിരുന്നു ഹീലിങ് യുവർസെൽഫ് ടു റൈസ് യുവർ ടീം ബെറ്റർ എന്ന മുക്കാൽ മണിക്കൂർ നീണ്ട സെഷൻ. മാനസിക സമ്മർദത്തിലൂടെ കടന്നുപോകുന്ന വിദ്യാർഥികളെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് രക്ഷിതാക്കൾ പഠിച്ചെടക്കേണ്ടതുണ്ടെന്ന് ഓർമിപ്പിച്ചു.. മാധ്യമം ഉപഹാരം സീനിയർ മാനേജർ എച്ച്.ആർ ആസിഫ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.