സൈബർ സെക്യൂരിറ്റി ബിയോണ്ട് ഫയർവാൾസ് ആൻഡ് പാസ്വേഡ് സെഷനിൽ ജിയാസ് ജമാൽ സംസാരിക്കുന്നു
Posted On
date_range Updated On
date_range സൈബർ സുരക്ഷ സമൂഹ സുരക്ഷ -ജിയാസ് ജമാൽ
സൈബർ സെക്യൂരിറ്റിയിലും സൈബർ സെക്യൂരിറ്റി കോഴ്സിലും അവബോധമുണ്ടാക്കി സൈബർ സുരക്ഷ വിദഗ്ധൻ ജിയാസ് ജമാലിന്റെ സൈബർ സെക്യൂരിറ്റി സെഷൻ. ‘സൈബർ സെക്യൂരിറ്റി: ബിയോണ്ട് ഫയർവാൾസ് ആൻഡ് പാസ്സ്വേർഡ്സ്’ എന്ന സെഷനിൽ സൈബർ സെക്യൂരിറ്റി പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നും എവിടെ പരാതിപ്പെടണമെന്നുമുള്ള അറിവുകൾ പകർന്നുനൽകി. സൈബർ സെക്യൂരിറ്റി കോഴ്സ് പഠിക്കുന്നത് തൊഴിൽ മേഖല എന്നതിലുപരി സമൂഹത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നത് കൂടിയാണെന്ന് ജിയാസ് ജമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.