Posted On
date_range Updated On
date_range എന്‍ഡുറന്‍സ് ടെക്നോളജീസ് ഓഹരി ബുധനാഴ്ച ലിസ്റ്റുചെയ്യും
മുംബൈ: പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധന സമാഹരണം നടത്തിയ എന്‍ഡുറന്‍സ് ടെക്നോളജിയുടെ ഓഹരികള്‍ ബുധനാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റുചെയ്യും. 472 രൂപയാണ് ഇഷ്യൂ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചു മുതല്‍ ഏഴുവരെ നടന്ന ഇഷൂവില്‍ 467-472 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ്. 43.84 മടങ്ങായിരുന്നു ആവശ്യക്കാര്‍. ആങ്കര്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്നുള്ള 348 കോടിയുള്‍പ്പെടെ 1161 കോടി രൂപയാണ് ഐ.പി.ഒ വഴി കമ്പനി സമാഹരിച്ചത്. വാഹന ഘടക നിര്‍മാതാക്കളാണ് ഒൗറംഗബാദ് ആസ്ഥാനമായ കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.