Posted On
date_range Updated On
date_range ബി.എസ്.ഇ ഷിംലയിൽ റീജണൽ ഒാഫീസ് തുറന്നു
മുംബൈ: ബോംബൈ സ്റ്റോക് എക്സേഞ്ച് ഷിംലയിൽ റീജണൽ ഒാഫീസ് തുറന്നു. ശനിയാഴ്ചയാണ് പുതിയ ഒാഫീസ് തുറന്നത്.ഇതോടെ രാജ്യത്തെ 24 നഗരങ്ങളിൽ ബോംബൈ സ്റ്റോക് എക്സേഞ്ചിന് റീജണൽ സെൻററുകളായി.
ഒാഹരി വിപണിയെ കുറിച്ച് അവബോധം വളർത്താനും, കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് ബി.എസ്.ഇ റീജണൽ സെൻററുകളിലൂടെ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.