Posted On
date_range Updated On
date_range ദിലിപ് ബില്‍ഡ്കോണ്‍ ഐ.പി.ഒ തിങ്കളാഴ്ച മുതല്‍
മുംബൈ: ഭോപാല്‍ കേന്ദ്രമായ അടിസ്ഥാനസൗകര്യ വികസന കമ്പനി ദിലിപ് ബില്‍ഡ്കോണ്‍ (ഡി.ബി.എല്‍) 430 കോടിയുടെ മൂലധന സമാഹരണ ലക്ഷ്യവുമായി തിങ്കളാഴ്ച പ്രാഥമിക ഓഹരി വിപണിയിലത്തെും. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 214-219 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചത്. 1.02 കോടി ഓഹരികള്‍ പ്രമോട്ടര്‍മാരുടെ ഓഫര്‍ ഫോര്‍ സെയിലാണ്. ബുധനാഴ്ചയാണ് ഐ.പി.ഒ അവസാനിക്കുക. 19746 ജീവനക്കാരും 7345 വാഹനങ്ങളും മറ്റുമായി രാജ്യത്തെ മുന്‍നിര നിര്‍മാണ കമ്പനികളിലെന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.