കോഴിക്കോട്: പുതുപുത്തൻ ഫീച്ചറുകളോടെ മാധ്യമം Click4Marry.com അതിന്റെ ജൈത്രയാത്ര തുടരുകയാണ്. പുതുകാലത്തെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളിച്ചുകൊണ്ട് നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഒരു ന്യൂ ജനറേഷൻ പതിപ്പായാണ് ‘Click4Marry’ കുടുംബങ്ങളിലേക്ക് എത്തുന്നത്. സ്വകാര്യതയും വിശ്വാസ്യതയും ഉറപ്പ് നൽകുന്ന ‘Click4Marry’ മറ്റ് മാട്രിമോണിയലുകളിൽനിന്നും തീർത്തും വ്യത്യസ്തമാണ്.
ഈ ഓണക്കാലത്ത് പുതുപുത്തൻ ഓഫറുകളുമായാണ് ‘Click4Marry’ നിങ്ങളിലേക്കെത്തുന്നത്. ഉടൻ രജിസ്റ്റർ ചെയ്യുന്ന പ്രൊഫൈലുകാർക്ക് Click4Marryയുടെ ഫ്രീ രജിസ്ട്രേഷനും ഫ്രീ പ്ലാനും ലഭ്യമാവും. എല്ലാവർക്കും വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിലെ ഫീച്ചറുകൾ. നിരവധി പ്രൊഫൈലുകളിൽനിന്ന് ഇനി ഒറ്റ ക്ലിക്കിലൂടെതന്നെ അനുയോജ്യ പങ്കാളിയെ കണ്ടെത്താനാകും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടാം: +919645004140
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.