Posted On
date_range Updated On
date_range രൂപ മുന്നേറി
മുംബൈ: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഉയർന്നു. 19 പൈസ വർധിച്ച് വിനിമയ മൂല്യം 67.55 രൂപയായി.
രണ്ട് ദിവസത്തെ തകർച്ചക്ക് ശേഷമാണ് രൂപ നേരിയ രീതിയിൽ കരകയറിയത്. ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതും, പണപ്പെരുപ്പ നിരക്ക് കുറഞ്ഞതുമാണ് രൂപക്ക് ഗുണകരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.