Posted On
date_range Updated On
date_range ദുരിതം പേറി ജനങ്ങൾ; ഡീസൽ വിലയിൽ വർധന
ന്യൂഡൽഹി: രാജ്യത്ത് ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 23 പൈസയാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 95.61 രൂപയാണ് വില.
അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. ഒരു ലിറ്റർ പെട്രോളിന് 103.42 രൂപയാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നിട്ടുണ്ട്. ബാരലിന് 73.72 ഡോളറാണ് വില. 1.40 ഡോളറിന്‍റെ വർധനവാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.