ച​ങ്ങ​രം​കു​ള​ത്ത് നെ​ൽ​സ് ക​ഫേ ഔ​ട്ട്ലെ​റ്റ് മൊ​യ്‌​ദു​ണ്ണി ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചങ്ങരംകുളത്ത് നെൽസ് കഫേ ഔട്ട് ലറ്റ് തുറന്നു

ച​ങ്ങ​രം​കു​ളം: നെ​ൽ​സ് ക​ഫേ​യു​ടെ രാ​ജ്യ​ത്തെ ആ​ദ്യ ഔ​ട്ട്ലെ​റ്റ് ച​ങ്ങ​രം​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ർ.​എ​ഫ് ക​മ്പ​യി​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മൊ​യ്‌​ദു​ണ്ണി ബാ​വ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

40 വ​ർ​ഷ​മാ​യി 20 രാ​ജ്യ​ങ്ങ​ളി​ൽ 600 ഓ​ളം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ ആ​ർ.​എ​ഫ് ക​മ്പ​യി​നി​ന്റെ പു​തി​യ സം​രം​ഭ​മാ​ണ് നെ​ൽ​സ് ക​ഫേ.

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ർ​ക്കി, മൊ​റോ​ക്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ഭ​വ​ങ്ങ​ളും ഇ​ന്ത്യ​ൻ ഫ്യൂ​ഷ​ൻ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യാ​ണ് നെ​ൽ​സ് ക​ഫേ​യു​ടെ ആ​രം​ഭം. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​സു​ദ്ദീ​ൻ നെ​ല്ല​റ, സി.​ഇ.​ഒ ഫ​സ​ലു​റ​ഹ്‌​മാ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ബ്‌​ദു​ള്ള പി.​കെ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പി​ന്ന​ണി​ഗാ​യി​ക എ​ഫ് ജ​ഹാ​ന്റെ സം​ഗീ​ത വി​രു​ന്നും ന​ട​ന്നു.

Tags:    
News Summary - Nells Cafe outlet opened in Changaramkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT