സ്വർണവിലയിൽ വീണ്ടും കുറവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ...

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 44,360 രൂപയാണ് പവന് പുതിയ വില. ഒരു ഗ്രാം സ്വർണത്തിന് വില 5545 രൂപയാണ്.

ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് സ്വർണം. ഇന്നലെ 44,440 രൂപയായിരുന്നു വില. നവംബർ മൂന്നിലെ വിലയായ 45,280 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില.

ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില. 

Tags:    
News Summary - Kerala gold rate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT