Posted On
date_range Updated On
date_range സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് പവന് 2200 രൂപ
കോഴിക്കോട്: സ്വർണവിലയിൽ വൻ ഇടിവ്. പവന് 2200 രൂപ കുറഞ്ഞ് 72,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഏറ്റവുമുയർന്ന വിലയായ 74,320ലായിരുന്നു സ്വർണം. ഇന്നലെ വർധിച്ച 2200 രൂപയാണ് ഇന്ന് അതേപോലെ കുറഞ്ഞത്.
ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3340 ഡോളര്‍ ആയി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.