കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 80 രൂപ വർധിച്ച് 64,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 8050 രൂപയായി.
മാർച്ച് അഞ്ചിലെ വിലയായ 64,520 രൂപയാണ് ഈ മാസത്തെ ഉയർന്ന വില. തുടർന്നുള്ള ദിവസങ്ങൾ വില ഇടിഞ്ഞതിന് ശേഷം ശനിയാഴ്ച വില വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്.
| തിയതി | വില |
| മാർച്ച് 1 | 63,520 |
മാർച്ച് 2 | 63,520 |
മാർച്ച് 3 | 63,520 |
മാർച്ച് 4 | 64,080 |
മാർച്ച് 5 | 64,520 |
മാർച്ച് 6 | 64,160 |
മാർച്ച് 7 | 63,920 |
മാർച്ച് 8 | 64,320 |
മാർച്ച് 9 | 64,320 |
മാർച്ച് 10 | 64,400 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.