Posted On
date_range Updated On
date_range സ്വർണ വില കുറഞ്ഞു
കോഴിക്കോട്: വ്യാഴാഴ്ച സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. പവന് 120രൂപയാണ് ഇന്ന് കുറഞ്ഞത്, 56,720 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ ഗ്രാമിന് 25 രൂപ വർധിച്ച് 7,105 രൂപയായിരുന്നു. പവന് 56,840 രൂപയുമായിരുന്നു.
നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്ന് 14, 16, 17 തീതയികളിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.