സ്വർണ വില വീണ്ടും വർധിച്ചു; പവന് 200 രൂപ കൂടി

കൊച്ചി: രണ്ടു ദിവസത്തെ ആശ്വാസത്തിനു ശേഷം സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇന്ന് 5265 ​രൂപയായി. ഇന്നലെ 5,240 രൂപയായി ഗ്രാമിന് വില. പവന് 200 രൂപ വർധിച്ച് 42,120 രൂപയിലെത്തി.

ഫെബ്രുവരി നാലു മുതൽ 41,920 രൂപയായിരുന്നു സ്വർണ വില. ഫെബ്രുവരി ഒന്നിന് 42, 400 ഉം രണ്ടിന് 42,880 മൂന്നിന് 42,480 രൂപയുമായിരുന്നു സ്വർണവില.

42,880 രൂപ വിലയുണ്ടായിരുന്ന ബ്രെുവരി രണ്ടിനാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് വില. പിന്നീട് വില കുത്തനെ കുറഞ്ഞു. 

Tags:    
News Summary - ​Gold Rate today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-18 04:56 GMT
access_time 2026-04-11 04:38 GMT
access_time 2026-04-10 05:22 GMT