ബ്രേക്കില്ല; സ്വർണവിലയിൽ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച രാവിലെ കഴിഞ്ഞ ദിവസത്തെ അതേ വിലയിൽതന്നെ വിൽപന നടന്നപ്പോൾ വൈകിട്ടോടെ 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ കൂടി 14,555 രൂപയിലെത്തി. പവന് 640 രൂപ ഉയർന്ന് 1,16,440 രൂപയിലാണ് നിലവിൽ വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 11,960 രൂപയായി. 14 കാരറ്റ് - 9,310 (50 രൂപയുടെ വർധന), 9 കാരറ്റ് -6,005 (35 രൂപയുടെ വർധന) എന്നിങ്ങനെയാണ് ഗ്രാമിന് നൽകേണ്ടത്. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. പിന്നീട് വില ഇടിയുകയും ചെയ്തു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7,880 രൂപയാണ് പവന് കൂടിയത്. തുടർന്നാണ് ഇന്ന് വൈകിട്ടോടെ 640 രൂപ കൂടിയത്. തിങ്കളാഴ്ച രാവിലെ സ്വർണം പവന് 1,640 രൂപ കൂടിയതിന് ശേഷം ഉച്ചക്ക് വില കുറഞ്ഞിരുന്നു. 1,16,480 രൂപയിലാണ് രാവിലെ വ്യാപാരം നടന്നത്. ഗ്രാമിന് 14,560 രൂപ. എന്നാൽ ഉച്ചക്ക് ശേഷം ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞു. അതോടെ ഒരു പവന്‍റെ വില 1,15,800 രൂപയിലും ഗ്രാമിന്‍റെ 14,475 രൂപയിലുമെത്തി. അതേവിലയിൽ തന്നെയാണ് ഇന്ന് രാവിലെ വ്യാപാരം നടന്നത്.

ഫെബ്രുവരിയിലെ സ്വർണവില

1. 1,17,760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)

10. 1,15,800 രൂപ (Morning), 1,16,440 രൂപ (Evening)

ജനുവരിയിലെ സ്വർണവില, 1,16,920 രൂപ (Evening)

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

19. 106840 (Morning), 107240 (Evening)

20. 108000 (Morning), 108800 (Noon), 110400 (Afternoon), 109840 (Evening)

21. 113520 (Morning), 115320 (Noon), 114840 (Evening)

22. 113160

23. 117120 (Morning), 115240 (Afternoon)

24. 116320 (Morning), 117520 (Evening)

25. 117520

26. 119320 (Morning),118760 (Afternoon)

27. 118760

28. 121120 (Morning), 122520 (Afternoon)

29. Rs. 1,31,160 (Morning -Highest of Month), 130360 (Evening)

30. 125120 (Morning), 124080 (Afternoon)

31. 117760

Tags:    
News Summary - Gold Rate | Gold Price | Gold Rate Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT