സ്വർണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14580 രൂപയും പവന് 1,16,640 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,561 ഡോളറായി. 18.19 ഡോളറാണ് കൂടിയത്. 0.40 ശതമാനമാണ് വർധന. ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 1,16,640 രൂപയായിരുന്നു ഒരു പവന്റെ വില.

മേയ് മാസത്തെ സ്വർണവില

1 111720 (Morning)

1 110280 (Afternoon)

1 109720 (Evening)

1 110440 (Night)

2- 110680

3- 110680

4 (Morning) 110680

4 (Afternoon) 109720

5 1,09,400 (Lowest of Month)

6 (Morning) 110960

6 (Afternoon) 111560

7 (Morning) 111800

7 (Afternoon) 112200

8 111960

9 111720

10 111720

11 (Morning) 111560

11 (Night) 112520

12 112920

13 (Morning) Rs. 1,23,120 (Highest of Month)

13 118800

14 119040

15 (Morning) 117400

15 (Afternoon) 115800

16 115080

17 115080

18 114560

19 115160

20 (Morning) 116120

20 (Evening) 116920

21 117280

22 116960

23 116640

24 116640

25 1,16,880

Tags:    
News Summary - gold rate kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT